2SO2 + O2 → 2SO3 മോളിക്യൂലാരിറ്റി എത്ര ?A1B2C3D4Answer: C. 3 Read Explanation: മോളിക്യൂലാരിറ്റി -3ഇ രാസപ്രവർത്തനത്തിൽ 3 അഭികാരക തന്മാത്രകൾ മാത്രം പങ്കെടുക്കുന്നു രണ്ടു സൾഫർ ഡൈഓക്സ്ഡ് കൂടാതെ ഒരു ഓക്സിജൻ തന്മാത്ര യും പങ്കെടുക്കുന്നു Read more in App