Question:

ഒരു പരീക്ഷയിൽ 30% കുട്ടികൾ വിജയിച്ചു. വിജയിച്ച കുട്ടികളുടെ എണ്ണം 60 ആണെങ്കിൽ പരാജയപ്പെട്ടവരുടെ എണ്ണം എത്ര ?

A40

B70

C140

D200

Answer:

C. 140

Explanation:

30% = 60 = വിജയിച്ച കുട്ടികളുടെ എണ്ണം പരാജയപ്പെട്ടവരുടെ എണ്ണം = 70% = 60 × 70/30 =140


Related Questions:

ഒരു സംഖ്യയുടെ 30% '210' ആയാൽ സംഖ്യ ഏത്?

What is the sixty percent of 60 percent of 100?

200 ന്റെ 10 ശതമാനം എത്ര?

10%, 20% തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് സമാനമായ ഒറ്റ ഡിസ്കൗണ്ട് ഏത്?

ഗിരീഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രാജേഷിൻ്റെ വരുമാനം. ഗിരീഷിൻ്റെ വരുമാനം രാജേഷിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ്?