30 പേനയുടെ വാങ്ങിയ വില 25 പേനകളുടെ വിൽപ്പന വിലയ്ക്ക് തുല്യമാണ്. ലാഭത്തിൻ്റെ ശതമാനം എത്രA10%B25%C20%D5%Answer: C. 20% Read Explanation: 30 പേനയുടെ വാങ്ങിയ വില 25 പേനകളുടെ വിൽപ്പന വിലയ്ക്ക് തുല്യമാണ്. 30CP = 25SP CP/SP = 25/30 P = SP - CP = 30 - 25 = 5 P % = P/CP × 100 = 5/25 × 100 = 20%Read more in App