Question:
സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?
A40
B46
C45
D48
Answer:
D. 48
Explanation:
36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 സഞ്ചരിച്ചാൽ ദൂരം =36x4 = 144 കിലോമീറ്റർ 144 കിലോമീറ്റർ 3 മണിക്കൂറിൽ സഞ്ചരിക്കണം എങ്കിൽ വേഗത = 144 / 3 = 48 കി.മീ. / മണിക്കൂർ