App Logo

No.1 PSC Learning App

1M+ Downloads
36-മത് മൂലൂർ അവാർഡ് ലഭിച്ചത് ആർക്ക് ?

Aഎം.രാജീവ് കുമാർ

Bഎം .മുകുന്ദൻ

Cസക്കറിയ

Dഡി. ​അ​നി​ല്‍കു​മാ​ർ

Answer:

D. ഡി. ​അ​നി​ല്‍കു​മാ​ർ

Read Explanation:

• അ​വി​യ​ങ്കോ​ര എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. • മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ സ്മരണക്കായി നൽകി വരുന്നതാണ് പുരസ്കാരം. • 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.


Related Questions:

ഡോ. എ.പി.ജെ വേൾഡ് പ്രൈസ് നേടിയത് ആര് ?
വള്ളത്തോൾ പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏത് ?
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ 2024 ലെ കേരള ബാലസാഹിത്യ പുരസ്കാരത്തിൽ മികച്ച കവിതയായി തിരഞ്ഞെടുത്തത് ?
2020-ലെ ഗബ്രിയേൽ മാർകേസ് പുരസ്കാരം നേടിയതാര് ?
പ്രഥമ O N V സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?