40 കുട്ടികളുള്ള ക്ലാസ്സിൽ വിശ്വനാഥന്റെ റാങ്ക് മുന്നിൽ നിന്ന് 19-മതാണ്. അവസാനത്തുനിന്ന് വിശ്വനാഥന്റെ റാങ്ക് എത്ര ?A21B22C23D20Answer: B. 22 Read Explanation: ആകെ കുട്ടികൾ = 40 വിശ്വനാഥന്റെ മുന്നിൽ നിന്നുള്ള റാങ്ക് =19 പിന്നിൽ നിന്നുള്ള റാങ്ക് = 40 -19 +1 = 22Read more in App