ആരുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയങ്ങൾ പുറത്തിറക്കിയത് ?Aഎ.ബി. വാജ്പേയിBഅബ്ദുൽ കലാംCമഹാത്മാ ഗാന്ധിDതേഗ് ബഹദൂർAnswer: D. തേഗ് ബഹദൂർRead Explanation:സിഖ് മതത്തിന്റെ ഒൻപതാം ഗുരുവാണ് തേഗ് ബഹദൂർ.Open explanation in App