App Logo

No.1 PSC Learning App

1M+ Downloads

400 തൊഴിലാളികൾക്ക് 75 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അതിൽ നിന്ന് 25 തൊഴിലാളികളെ മാറ്റിയാൽ ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും ?

A80

B84

C90

D100

Answer:

A. 80

Read Explanation:

M1xD1=M2xD2 M1 = 400, D1 = 75, M2 = 400-25 = 375 (400X75)/375=80 80 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ കഴിയും


Related Questions:

54kg ധാന്യം 35 കുതിരകൾക്ക് 21 ദിവസത്തേക്ക് തികയുമെങ്കിൽ 72kg ധാന്യം 28 കുതിരകൾക്ക് എത്ര ദിവസത്തേക്ക് തികയും?

രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരുംചേർന്നു ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം?

If two pipes can fill a tank in 20 minutes & 30 minutes respectively. If both the pipes are opened simultaneously, then the tank will be filled in

8 പേർ 6 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 3 പേർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?

നാല് പേർ ചേർന്ന് ഒമ്പത് ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി ആറ് ദിവസം കൊണ്ട്തീർക്കണമെങ്കിൽ എത്ര ജോലിക്കാരെ കൂടി കൂടുതലായി വേണ്ടിവരും ?