4225 ച.മീ, പരപ്പളവുള്ള സമചതുരാകൃതിയായ കളിസ്ഥലത്തിനു ചുറ്റും വെളിയിലായി 2 മീറ്റർ വീതിയിൽ ഒരു പാതയുണ്ട്. പാതയുടെ മാത്രം പരപ്പളവ് എത്ര ?A500 ച.മീ.B400 ച.മീ.C536 ച.മീ.D600 ച.മീ.Answer: C. 536 ച.മീ. Read Explanation: 4225 ച.മീ, പരപ്പളവുള്ള സമചതുരാകൃതിയായ കളിസ്ഥലത്തിന്റെ നീളം = 4225\sqrt{4225}4225 = 65 2 മീറ്റർ വീതിയിൽ ഒരു പാതയുണ്ടെങ്കിൽ ആകെ നീളം = 69 പാതയുൾപ്പെടെയുള്ള പരപ്പളവ് = 69269^{2}692 = 4761 ച.മീ പാതയുടെ മാത്രം പരപ്പളവ് = 4761 - 4225 = 536 ച.മീ. Read more in App