Question:
44 പേർ ഒരു വരിയിൽ നിൽക്കുന്നു. രാജു മുന്നിൽ നിന്നും 36-ാ മത്തെ കുട്ടിയാണ്. ഗോപി പിന്നിൽനിന്നും 36-ാ മത്തെ കുട്ടിയും. രണ്ടുപേരുടെയും ഇടയ്ക്ക് എത്ര കുട്ടികളുണ്ട് ?
A26
B25
C27
D28
Answer:
A. 26
Explanation:
സ്ഥാനങ്ങളുടെ തുക ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ വരുന്നതിനാൽ അവർക്കിടയിലുള്ള ആളുകൾ = സ്ഥാനങ്ങളുടെ തുക - ( ആളുകളുടെ എണ്ണം + 2) അവർക്കിടയിലുള്ള ആളുകൾ = ( 36 + 36) -( 44 + 2) = 72 - 46 = 26