Question:

4,8,12,16,.......,

10,14,18,22,..........

ഈ രണ്ട് സമാന്തര ശ്രേണികളുടെ 20 പദങ്ങളുടെ തുകകളുടെ വ്യത്യാസം കാണുക

A100

B130

C120

D124

Answer:

C. 120

Explanation:

4,8,12,16,....... a=4 d=4 20 പദങ്ങളുടെ തുക = 20/2[2x4+19x4] =840 10,14,18,22,.......... a=10 d=4 20 പദങ്ങളുടെ തുക = 20/2[2x10+19x4] =960 തുകകളുടെ വ്യത്യാസം = 960-840 = 120


Related Questions:

7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് ?

5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

300 നും 500 നും ഇടയിലുള്ള 7 ന്റെ ഗുണിതങ്ങളുടെ എണ്ണം എത്ര?

28 , x , 36 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ x എത്ര ?

ഒരു സമാന്തരശ്രേണിയിലെ 3മത്തേതും 4 മത്തേയും സംഖ്യകൾ 8 , 2 എന്നിവയാണ് എങ്കിൽ ആദ്യത്തെ സംഖ്യ ഏതാണ്?