50 കുട്ടികളുളള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?A32B29C30D31Answer: D. 31 Read Explanation: ആകെ കുട്ടികൾ = (മുകളിലെ സ്ഥാനം + താഴത്തെ സ്ഥാനം) - 1 20 + താഴത്തെ സ്ഥാനം - 1 = 50 താഴത്തെ സ്ഥാനം = 50 - 20 + 1 = 30 + 1 = 31Read more in App