50 g കോപ്പറിനെ അതിന്റെ താപനിയേലയിൽ 100 C വർദ്ധനവുണ്ടാക്കാനായിചൂടാക്കുന്നു . ഇതേ താപം 10 g ജലത്തിന് നൽകിയാൽ അതിന്റെ താപനില എത്ര വർദ്ധിക്കും. (Cc = 420 J/kg C)
A2
B5
C10
D15
Answer:
B. 5
Read Explanation:
50 g കോപ്പറിന് നൽകിയ താപം = 10 g ജലത്തിന് നൽകിയ താപം