Question:
ഒരു പരീക്ഷ പാസാകണമെങ്കിൽ 50% മാർക്ക് വേണം. 172 മാർക്ക് നേടിയ ഒരു കുട്ടി 28 മാർക്കിന്റെ കുറവിൽ തോറ്റു. എങ്കിൽ ആകെ മാർക്ക് എത്ര?
A500
B100
C200
D400
Answer:
D. 400
Explanation:
172 മാർക്ക് നേടിയ ഒരു കുട്ടി 28 മാർക്കിന്റെ കുറവിൽ തോറ്റു എങ്കിൽ ജയിക്കാൻ വേണ്ട മാർക്ക് = 172 + 28 = 200 ആകെ മാർക്കിന്റെ 50% = 200 ആകെ മാർക്ക് =[200/50] × 100 = 400