50 ആളുകൾ വരിയായി നില്ക്കുന്നു. ഇതിൽ ഒരറ്റത്ത് നിന്ന് 25-ാമത്തെ സ്ഥാനത്താണ് രാജേഷ് നില്ക്കുന്നത്. മറ്റേ അറ്റത്തു നിന്ന് രാജേഷ് എത്രാമത്തെ സ്ഥാനത്താണ് നില്ക്കുന്നത്A24B25C26D27Answer: C. 26 Read Explanation: 50-25+1 =25+1 =26Read more in App