App Logo

No.1 PSC Learning App

1M+ Downloads
6 + 8 x (4 + 3) / 2 x (7 - 3) എത്ര ?

A196

B232

C118

D136

Answer:

C. 118

Read Explanation:

BODMAS നിയമ പ്രകാരം ചോദ്യത്തിൽ ആദ്യം ചെയ്യേണ്ടത് ബ്രാക്കറ്റിനുള്ളിൽ ഉള്ള ക്രിയകൾ ആണ് 6 + 8 x (4 + 3) / 2 x (7 - 3) = 6 + 8 x 7 / 2 x 4 അടുത്തതായി ചെയ്യേണ്ടത് ഹരണം 6 + 8 x 3.5 x 4 അടുത്തതായി ചെയ്യേണ്ടത് ഗുണനം 6 + 8 x 3.5 x 4 = 6 + 112 = 118


Related Questions:

0.01 x 0.01 + .99 =.....
.+ എന്നാൽ ÷ ഉം, - എന്നാൽ x ഉം, ÷ എന്നാൽ - ഉം, x എന്നാൽ + ഉം ആയാൽ 8 - 6 ÷ 2 + 2 x 1 =?
"+ = x", "- = ÷" , "x = -", " ÷ = +" ആയാൽ 7 + 6 ÷ 2 - 1 = _____
image.png
വിട്ടുപോയ ചിഹ്നങ്ങൾ ഏതായിരിക്കും ? 9__8__8_4_9 = 65