6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?A44B45C46D47Answer: B. 45 Read Explanation: ഭരണഘടനയുടെ ആർട്ടിക്കിൾ 45 ൽ 2002 ൽ വരുത്തിയ 86 ാം ഭേദഗതി ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ശൈശവ പരിചരണവും വിദ്യാഭ്യാസവും ഉറപ്പു വരുത്തുന്നു. ഈ നിയമപ്രകാരം ആറു വയസ്സു വരെയുള്ള കുട്ടികളുടെ പരിചരണവും വിദ്യാഭ്യാസവും സ്റ്റേറ്റിന്റെ ചുമതലയാണ്. Read more in App