6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ (ഉൾപ്പെടുമ്പോൾ) ആവറേജ് 46 ആകുന്നു. എന്നാൽ ഏതു സംഖ്യയാണ് പുതിയതായി ഉൾപ്പെടുത്തിയത്?A52B48C54D46Answer: A. 52 Read Explanation: 6 സംഖ്യകളുടെ ശരാശരി = 45 6 സംഖ്യകളുടെ തുക = 45 × 6 = 270 ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ, ശരാശരി = 46 തുക = 46 × 7 = 322 സംഖ്യ = 322 - 270 = 52Read more in App