Question:

69 ആമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് ?

Aവള്ളം തുഴഞ്ഞ് നീങ്ങുന്ന കുട്ടിയാന

Bതുഴയേന്തിയ വേഴാമ്പൽ

Cവള്ളം തുഴഞ്ഞ് നീങ്ങുന്ന അണ്ണാൻ

Dതുഴയേന്തിയ തത്ത

Answer:

A. വള്ളം തുഴഞ്ഞ് നീങ്ങുന്ന കുട്ടിയാന

Explanation:

• നെഹ്രു ട്രോഫി നടക്കുന്നത്:- പുന്നമടക്കായൽ, ആലപ്പുഴ.


Related Questions:

66 -മത് ദേശീയ സ്കൂൾ ഗെയിംസ് അത്‌ലറ്റിക്സിൽ കിരീടം നേടിയ സംസ്ഥാനം ?

ഓൺലൈൻ ഗെയിമിംങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് നിലവിൽ വരുന്നത് എവിടെയാണ് ?

കേരളത്തിൽ ബോക്സിങ് അക്കാദമി നിലവിൽ വരുന്നത് എവിടെ?

2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?

2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ ആര് ?