Question:
72-ാമത് (2025 ലെ) മിസ് വേൾഡ് മത്സരങ്ങളുടെ വേദി ?
Aതെലങ്കാന
Bകേരളം
Cകർണാടക
Dഉത്തർപ്രദേശ്
Answer:
A. തെലങ്കാന
Explanation:
• തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയാകുന്നത് • തുടർച്ചയായി മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ • ആദ്യ രാജ്യം - ഇംഗ്ലണ്ട് (1999, 2000) • തെലങ്കാനയിലെ ഹൈദരാബാദിലാണ് മത്സരങ്ങൾ നടക്കുന്നത് • 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായത് - മുംബൈ, ന്യൂഡൽഹി