8 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള ഒരു ഹാളിൻ്റെ തറ ടൈൽസ് പതിക്കുന്നതിന് ചതുരശ്ര മീറ്ററിന് 400 രൂപ നിരക്കിൽ എന്തു ചെലവു വരും?A10000B14400C12800D12400Answer: B. 14400 Read Explanation: ഹാളിൻ്റെ വിസ്തീർണം= 8x4.5=36 ച മീ 1 ച.മീ. ടൈൽ പതിക്കാനുള്ള ചെലവ് → 400 രൂപ 36 ച.മീ. ടൈൽ പതിക്കാനുള്ളചെലവ് = 36 × 400 = 14400 രൂപRead more in App