8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?
A14 സെ.മീ.
B8 സെ.മീ
C6 സെ.മീ
D5 സെ.മീ.
Answer:
C. 6 സെ.മീ
Read Explanation:
സമചതുരത്തിന്റെ വശം = 7 സെ.മീ
ചുറ്റളവ് = 4 × വശം = 4 × 7 = 28
ചതുരത്തിന്റെ ചുറ്റളവ് = 2 [ നീളം + വീതി ] = 28
നീളം = 8
2 [ നീളം + വീതി ] = 28
നീളം + വീതി = 14
8 + വീതി = 14
വീതി = 14 - 8 = 6