Question:
+8 x +12 ÷ +4 x -6 = ?
A144
B-144
C4
D-4
Answer:
B. -144
Explanation:
+8 x +12 ÷ +4 x -6 = ?
BODMAS നിയമ പ്രകാരം, ചുവടെ നൽകിയിരിക്കുന്ന ക്രമത്തിൽ സോൾവ് ചെയ്യേണ്ടതാണ്.
B - brackets
O - of
D - division
M - multiplication
A - addition
S - subtraction
+8 x +12 ÷ +4 x -6 = ?
= +8 x (+12 ÷ +4) x -6
= +8 x (12 / 4) x -6
= +8 x 3 x -6
= 8 x 3 x -6
= -144