96നേ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ്ണവർഗ്ഗ മാകും?
A2
B3
C4
D6
Answer:
D. 6
Read Explanation:
96 നേ അഭാജ്യഘടകങ്ങൾ ആക്കുക
96 = 2 × 2 × 2 × 2 × 2 × 3
ഇതിൽ ജോഡി സംഖ്യകളെ ഒഴിവാക്കിയാൽ ബാക്കി വരുന്നത്= 2, 3
96 നേ 2 × 3 = 6 കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ്ണ വർഗ്ഗം ആകും.