98 ന്യൂട്ടൺ ഭാരമുള്ള ഒരു വസ്തുവിന്റെ പിണ്ഡം:A0.01 കിലോഗ്രാംB1.0 കിലോഗ്രാംC10.0 കിലോഗ്രാംD0.1 കിലോഗ്രാംAnswer: C. 10.0 കിലോഗ്രാം Read Explanation: ഭാരം = 98 ന്യൂട്ടൺ ഭാരം = വസ്തുവിന്റെ പിണ്ഡം x ഗുരുത്വാകർഷണ ത്വരണം (g) വസ്തുവിന്റെ പിണ്ഡം = 98/9.8 = 10Read more in App