A എന്നയാൾ P S C നടത്തിയ പരീക്ഷയിൽ 20 -ാം റാങ്ക് നേടി . 60 പേർ റാങ്ക് പട്ടികയിൽ ഇടം പിടിച്ചു എങ്കിൽ താഴെ നിന്നും അയാളുടെ റാങ്ക് എത്രയാണ് ?A40B41C39D38Answer: B. 41 Read Explanation: താഴെ നിന്നുള്ള സ്ഥാനം = 60 - 20 + 1 = 40 + 1 = 41Read more in App