App Logo

No.1 PSC Learning App

1M+ Downloads
A= {1,2} ൽ നിന്നും B = {3,4} ലേക്കുള്ള ബന്ധങ്ങളുടെ ആകെ എണ്ണം എത്ര ?

A2

B16

C8

D4

Answer:

B. 16

Read Explanation:

ബന്ധങ്ങളുടെ എണ്ണം = 2n(A×B)2^{n(A\times B)}

n(A×B)=n(A)×n(B)n(A \times B)= n(A) \times n(B)

n(A×B)=2×2=4n(A \times B)= 2 \times 2 = 4

ബന്ധങ്ങളുടെ എണ്ണം = 24=162^4 = 16


Related Questions:

A എന്ന ഗണത്തിൽ 5 അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
Let A ={1,4,9,16,25,36} write in set builder form
A = {1,3,5}, B= {2,4,6} , C = {0,2,4,6,8} ആയാൽ ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് A,B,C യുടെ സമസ്ത ഗണമായി എഴുതാൻ സാധിക്കുന്നത്?
A = φ ആയാൽ P(A) യിൽ എത്ര അംഗങ്ങളുണ്ടാകും ?
തന്നിരിക്കുന്നവയിൽ ഏകാംഗ ഗണം ഏതാണ്?