Question:

ഒരു ബാറ്റ്സ്മാൻ 10 ഇന്നിങ്സിൽ ശരാശരി 32 റൺസ് . ശരാശരിയിൽ 3 റൺസിന്റെ വർദ്ധനവ് കൂടി ഉണ്ടാകാൻ അടുത്ത ഇന്നിങ്സിൽ എത്ര റൺസ് എടുക്കണം ?

A55

B60

C65

D40

Answer:

C. 65

Explanation:

പുതിയ ശരാശരി = 32 + 3 =35 , പഴയ ഇന്നിംഗ്സ് = 10 , വർദ്ധന =3 , 35 + ( 3 X 10 ) = 65 റൺസ് വേണം


Related Questions:

ഒരു ഗ്രൂപ്പിലെ 10 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 25 ആണ്. ഈ ഗ്രൂപ്പിൽ ഒരു വിദ്യാർത്ഥി കൂടി ചേർന്നാൽ, ശരാശരി 24 ആയി മാറുന്നു. പുതിയ വിദ്യാർത്ഥിയുടെ മാർക്ക് എത്രയാണ്?

ഒരു ക്ലാസ്സിലെ 35 കുട്ടികളുടെ ശരാശരി പ്രായം 15 ആണ്. അവരുടെ അദ്ധ്യാപികയുടെ പ്രായവും കൂടി ചേർന്നാൽ ശരാശരി 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെന്ത് ?

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?

What is the median of the numbers 8, 5, 13, 6, 15, 26, 20, 31?

7 ൻ്റെ ആദ്യ 35 ഗുണിതങ്ങളുടെ ശരാശരി എത്ര?