Question:
ഒരു ബാറ്റ്സ്മാൻ ഒരു ഇന്നിങ്സിൽ 120 റൺസ് എടുത്തു. അതിൽ 3 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെടുന്നു. എങ്കിൽ ആകെ റൺസിന്റെ എത്ര ശതമാനമാണ് അയാൾ വിക്കറ്റിന് ഇടയിലൂടെ ഓടി നേടിയത്?
A30%
B40%
C50%
D60%
Answer:
C. 50%
Explanation:
ബൗണ്ടറികളിലൂടെയും സിക്സറുകളിലൂടെയും നേടിയ ആകെ റൺസ്=(3*4)+(8*6) =60 ഓടി നേടിയ റൺസ്=120-60=60 ഓടി നേടിയ റൺസിന്റെ ശതമാനം = (60/120)*100 =50%