Question:

12 കിലോഗ്രാം പിണ്ഡമുള്ള ഒരു വസ്തു ഒരു സെക്കൻഡിൽ രണ്ട് മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു. ആ വസ്തുവിന്റെ മൊമെന്റം എത്ര?

A24

B14

C48

D6

Answer:

A. 24

Explanation:

നൽകിയിരിക്കുന്ന വസ്തുതകൾ,

  • മാസ് = 12 kg

  • പ്രവേഗം = ഒരു സെക്കൻഡിൽ രണ്ട് മീറ്റർ = 2m/s

  • ആക്കം = ?

ആക്കം, P = മാസ് x പ്രവേഗം

ആക്കം = മാസ് x പ്രവേഗം

= 12 x 2

= 24 kgm/s


Related Questions:

0°C എന്നാൽ കെൽ‌വിൻ സ്കെയിലിലെ ഏതു താപനിലയോടു തുല്യമാണ് ?

______ mirror is used in motor vehicles as rear view mirror.

ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്ററാണ്?

20 ഹെർട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ?

ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ് ?