Question:

ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരുസ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത്ര വർദ്ധിപ്പിക്കണം ?

A10 കി.മീ./ മണിക്കുർ

B20 കി.മീ./ മണിക്കുർ

C14 കി.മീ. / മണിക്കുർ

D15 കി.മീ./ മണിക്കൂർ

Answer:

C. 14 കി.മീ. / മണിക്കുർ

Explanation:

ദൂരം =56x5=280 km 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത=280/4=70 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത്ര വർദ്ധിപ്പിക്കണം = 70-56=14 km/hr


Related Questions:

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ മായ ഓഫീസിൽ പോയാൽ 5 മിനിറ്റ് വൈകിയാണ് എത്തുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് അവൾ സഞ്ചരിക്കുന്നതെങ്കിൽ, അവൾ 10 മിനിറ്റ് നേരത്തെയാണ്. അവളുടെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് എത്ര ദൂരം ഉണ്ട്?

60 കി. മീ. മണിക്കുർ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര ദൂരംസഞ്ചരിക്കും ?

A man can go 30km/hr in upstream and 32km/hr in downstreams. Find the speed of man in still water.

ഒരു വ്യക്തി 600 മീറ്റർ നീളമുള്ള തെരുവ് 5 മിനിറ്റിനുള്ളിൽ കടന്നുപോകുന്നു. Km/hr-ൽ അവന്റെ വേഗത എത്രയാണ് ?

100 രൂപയുടെ പെട്രോളിൽ 150 കിലോമീറ്റർ ഓടുന്ന ഒരു വാഹനം 40 രൂപയുടെ പെട്രോളിൽ എത്ര ദൂരം ഓടും ?