A ഒരു ജോലി 25 ദിവസംകൊണ്ടും B അതേ ജോലി 30 ദിവസംകൊണ്ടും പൂർത്തിയാക്കും. അവർ ഒരുമിച്ച് 5 ദിവസം ജോലി ചെയ്തതിന് ശേഷം A വിട്ടുപോയി. ബാക്കി ജോലി Bക്ക് പൂർത്തിയാക്കാൻ എത്ര ദിവസം വേണം?
A25
B20
C19
D15
Answer:
C. 19
Read Explanation:
A യുടെ ഒരുദിവസത്തെ ജോലി = 1/25
B യുടെ ഒരുദിവസത്തെ ജോലി = 1/30
A യുടെയും B യുടെയും ഒരുദിവസത്തെ ജോലി =(1/25)+(1/30)
A യുടെയും Bയുടെയും 5 ദിവസത്തെ ജോലി =(11/150)x5=11/30
ബാക്കി ജോലി= 1- (11/30)=19/30
ഇത് B യ്ക്ക് ചെയ്യാൻ വേണ്ട ദിവസം =(19/30)÷(1/30)=19 ദിവസം
or
a----> 25 days
b-----> 30 days
lcm(25,30)=150
efficiency of a = 150/25 = 6
efficiency of b =150/30 =5
150-(6+5)5= 150- 55 = 95----> remaining work
95/5 = 19 days B takes