Question:

A 6 ദിവസം കൊണ്ടും B 12 ദിവസം കൊണ്ടും ഒരു ജോലി ചെയ്യാൻ കഴിയും. ഒരുമിച്ചു പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് ജോലി തീരും?

A4 days

B5 days

C12 days

D10 days

Answer:

A. 4 days

Explanation:

ആകെ ജോലി = LCM ( 6 , 12) = 12 A യുടെ കാര്യക്ഷമത = 12/6 =2 B യുടെ കാര്യക്ഷമത = 12/12 =1 ഒരുമിച്ചു പ്രവർത്തിച്ചാൽ ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 12/(2+1) =4


Related Questions:

18 ആളുകള്‍ 36 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 12 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?

15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?

A യ്ക്ക് ഒരു ജോലി പൂർത്തിയാക്കാൻ 12 ദിവസം വേണം.B,A യെക്കാൾ 60% വേഗത്തിൽ ജോലി ചെയ്തു തീർക്കും. എങ്കിൽ A ചെയ്ത ജോലി എത്ര ദിവസം കൊണ്ട് B ഒറ്റയ്ക്ക് പൂർത്തിയാക്കും?

ദിവസത്തിൽ 9 മണിക്കൂർ ജോ ലി ചെയ്താൽ ഒരു ജോലി 16 ദിവസങ്ങൾ കൊണ്ട് തീർക്കാം. ജോലിസമയം 8 മണിക്കൂറായി കുറച്ചാൽ എത്ര ദിവസങ്ങൾ കൂടുതൽ വേണം ?