Question:
ഒരു ജോലി A-യ്ക്ക് 5 ദിവസം കൊണ്ടും B-യ്ക്ക് 20 ദിവസം കൊണ്ടും തീർക്കാൻ കഴിയും. അതേ ജോലി A-യും B-യുംകൂടി ഒരുമിച്ച് ചെയ്താൽ എത ദിവസംകൊണ്ട് തീർക്കാൻ കഴിയും?
A4
B2
C15
D25
Answer:
A. 4
Explanation:
ജോലി പൂർത്തിയാക്കാൻ A ക്കു വേണ്ട സമയം= 5 ദിവസം ഒരു ദിവസം കൊണ്ട് A ചെയ്യുന്ന ജോലി= 1/5 ജോലി പൂർത്തിയാക്കാൻ B ക്കു വേണ്ട സമയം = 20 ദിവസം ഒരു ദിവസം കൊണ്ട് B ചെയ്യുന്ന ജോലി= 1/20 ഒരു ദിവസം കൊണ്ട് A+ B ചെയ്യുന്ന ജോലി= 1/5 + 1/20 = 5/20 A + B ഒരുമിച്ചു ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 1/(5/20) = 20/5 = 4 ദിവസം