Question:

ഒരു കാർ എ യിൽ നിന്ന് ബി യിലേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ പോകുന്നു. ബി-യിൽ നിന്നും എ-യിലേക്ക് തിരികെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചാൽ കാറിന്റെ ശരാശരി വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ?

A55

B54

C54*(6/11)

Dഇവയൊന്നുമല്ല

Answer:

C. 54*(6/11)

Explanation:

ശരാശരി വേഗത =2xy/(x+y) =2 × 50 × 60/(50+60) =6000/110 =54*(6/11)


Related Questions:

ഒരാൾ A യിൽ നിന്ന് B യിലേക്ക് 20km/hr വേഗത്തിലും, B യിൽ നിന്ന് Aയിലേക്ക് 30km/hr വേഗത്തിലും സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗം എത്ര?

A missile travels at 1206 km/hr. How many metres does it travel in one second?

100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത് ?

36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?

ഒരു സ്ഥലത്തുനിന്ന് പുറപ്പെടുന്ന രണ്ട് ആളുകൾ 10 km/hr വേഗത്തിലും, 8 km/hr വേഗത്തിലും വിപരീതദിശകളിൽ സഞ്ചരിക്കുന്നു. എങ്കിൽ 5 മണിക്കൂർകൊണ്ട് അവർ സഞ്ചരിച്ച ആകെ ദൂരം?