Question:

ശരാശരി 48 km/hr വേഗതയിലുള്ള ഒരു കാർ 5 മണിക്കൂർ കൊണ്ടാണ് ഒരു നിശ്ചിത ദൂരംപിന്നിട്ടത്. അത്രയും ദൂരം 2.5 മണിക്കൂർ കൊണ്ട് എത്തണമെങ്കിൽ കാറിന്റെ ശരാശരി വേഗത എത്രയായിരിക്കണം ?

A96 km/hr

B90 km/hr

C100 km/hr

D80 km/hr

Answer:

A. 96 km/hr

Explanation:

സഞ്ചരിച്ച ദൂരം = 48 × 5 km 2.5 മണിക്കൂർ കൊണ്ട് എത്തണമെങ്കിൽ കാറിന്റെ ശരാശരി വേഗത = (48 × 5)/2.5 = 96 km/hr


Related Questions:

തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 60 എങ്കിൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?

The average of 45 numbers is 150. Later it is found that a number 46 is wrongly written as 91, then find the correct average.

x,x+2,x+4,x+6 എന്നിവയുടെ ശരാശരി 9 ആയാൽ x ന്റെ വില?

ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?

അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതിൽ ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത്?