Question:

ഒരു കാർ ഒരു മണിക്കൂറിൽ 30 കിലോമീറ്റർ ഓടും. 40 കിലോമീറ്റർ ഓടാൻ എത്ര സമയം വേണം ?

A1 മണിക്കൂർ 33 മിനിറ്റ്

B1 മണിക്കൂർ 25 മിനിറ്റ്

C1 മണിക്കൂർ 20 മിനിറ്റ്

D1 മണിക്കൂർ 15 മിനിറ്റ്

Answer:

C. 1 മണിക്കൂർ 20 മിനിറ്റ്

Explanation:

ഒരു മണിക്കൂറിൽ 30 കിലോമീറ്റർ, അതായത് ഒരു കിലോ മീറ്റർ ഓടാൻ 2 മിനിറ്റ്. 40 കിലോമീറ്റർ ഓടാൻ 40x2 = 80 മിനിറ്റ്, അതായത് 1 മണിക്കുർ 20 മിനിറ്റ്


Related Questions:

ഹാഷിം 8000 മീറ്റർ നീളമുള്ള ഒരു റോഡ് 80 മിനിറ്റ് കൊണ്ട് നടന്നു എങ്കിൽ അയാളുടെ വേഗം കി.മീ./ മണിക്കൂറിൽ എത്ര?

ഒരു കാർ യാത്രയുടെ ആദ്യ 1/2 ഭാഗം 10 km/hr വേഗതയിലും അടുത്ത 1/2 ഭാഗം 30 km/hr വേഗതയിലും സഞ്ചരിക്കുന്നു . യാത്രയുടെ ശരാശരി വേഗത എത്രയാണ് ?

A man crosses 600m long bridge in 5 minutes. Find his speed.

ഒരാൾ ഓഫീസിലേക്ക് 60 km/hr വേഗത്തിലും തിരികെ വീട്ടിലേക്ക് 40 Km/hr സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര ?

ഒരാൾ A യിൽ നിന്ന് Bയിലേക്ക് 60 km/hr വേഗത്തിലും B യിൽ നിന്ന് A യിലേക്ക് 40 km/hr വേഗത്തിലും സഞ്ചരിച്ചാൽ ആകെ യാത്രയുടെ ശരാശരി വേഗം ?