Question:

ഒരു കുട്ടി 10 സംഖ്യകളുടെ ശരാശരി കണ്ടപ്പോൾ 53 എന്ന സംഖ്യക്ക് പകരം 35 എന്നാണ് എഴുതിയത്. കുട്ടിക്ക് കിട്ടിയ ശരാശരി 36.5 ആണെങ്കിൽ യഥാർത്ഥ ശരാശരി എന്ത് ?

A35.8

B35.3

C38.3

D38.5

Answer:

C. 38.3

Explanation:

കിട്ടിയ ശരാശരി = 36.5 Total = 36.5 × 10 = 365 യഥാർത്ഥ തുക = 365 - 35 + 53 = 383 യഥാർത്ഥ ശരാശരി = 383/10 = 38.3


Related Questions:

ഒരു ക്ലാസ്സിലെ 35 കുട്ടികളുടെ ശരാശരി പ്രായം 15 ആണ്. അവരുടെ അദ്ധ്യാപികയുടെ പ്രായവും കൂടി ചേർന്നാൽ ശരാശരി 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെന്ത് ?

The average of prime numbers between 20 and 40 is _____ .

What is the median of the numbers 8, 5, 13, 6, 15, 26, 20, 31?

The average of 6 consecutive even numbers is 41. Find the largest of these numbers?

ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ശരാശരി ഭാരം 30 കിലോഗ്രാമാണ്. ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഭാരം 32 കിലോഗ്രാമായി മാറി. എന്നാൽ പന്ത്രണ്ടാമത്തെകുട്ടിയുടെ ഭാരം എത്ര?