Question:

ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും കൂടി കിട്ടിയ ആകെ മാർക്ക് 600 ൽ 450 ആണ്. ആ കുട്ടിക്ക് കിട്ടിയ - മാർക്ക് എത്ര ശതമാനം?

A55 ശതമാനം

B65 ശതമാനം

C75 ശതമാനം

D85 ശതമാനം

Answer:

C. 75 ശതമാനം

Explanation:

$$ലഭിച്ച ശതമാനം = ലഭിച്ച മാർക്/ ആകെ മാർക്

$=\frac{450}{600}\times100$

$=75$


Related Questions:

1 quintal 25 kg is what percent of one metric tons?

ഒരു സംഖ്യയുടെ 17%, 85 ആയാൽ സംഖ്യയേത് ?

രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?

? (ചോദ്യചിഹ്നത്തിന്റെ) സ്ഥാനത്ത് വരുന്നത് എന്ത്?

? ന്റെ 150% ന്റെ 15% = 45 ന്റെ 45%

400 ന്റെ 22 1/2 % കണ്ടെത്തുക?