60 ദിവസം കൊണ്ട് ഒരു നിർമ്മാണ ജോലി പൂർത്തിയാക്കാൻ ഒരു കരാറുകാരൻ 210 പേരെ നിയമിച്ചു. 12 ദിവസത്തിന് ശേഷം അദ്ദേഹം 70 പേരെ കൂടി ചേർത്തു. ബാക്കി ജോലികൾ എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കും?
A38
B36
C35
D40
Answer:
B. 36
Read Explanation:
ആകെജോലി=60x210=12600
12ദിവസം210പേരുംജോലിചെയ്തുആകെജോലി=12x210=2520
ബാക്കിജോലി=12600−2520=10080
10080 ജോലി 210 + 70 = 280 ആളുകൾ ചെയ്തു തീർക്കാൻ എടുക്കുന്ന സമയം = 10080/280 = 36 ദിവസം