Question:
പാലിലെ ജലത്തിന്റെ തോത് അളക്കുന്ന ഉപകരണം ?
Aലാക്ടോമീറ്റർ
Bസൈനോ മീറ്റർ
Cപൈറോമീറ്റർ
Dവെഞ്ചുറി മീറ്റർ
Answer:
A. ലാക്ടോമീറ്റർ
Explanation:
Note:
- ആർദ്രത അളക്കുന്ന ഉപകരണം - ഹൈഗ്രോമീറ്റർ
- അന്തരീക്ഷതാപം അളക്കുന്ന ഉപകരണം - തെർമോമീറ്റർ
- അസാധാരണമായ ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് - പൈറോമീറ്റർ.
- പൈപ്പിലൂടെ ഒഴുകുന്ന ദ്രാവകത്തിന്റെ ഒഴുക്കിന്റെ നിരക്ക് അളക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് - വെഞ്ചുരിമീറ്റർ.