അൾട്രാ സോണിക് ശബ്ദം ഉപയോഗിച്ചു ജലത്തിനടിയിലെ വസ്തുക്കളിലേക്കുള്ള ദൂരം, അവയുടെ ദിശ, വേഗം എന്നിവ കണ്ടെത്താനുള്ള ഉപകരണം?
Aസോണാർ
Bപെരിസ്കോപ്പ്
Cഫാത്തോമീറ്റർ
Dപൈറോമീറ്റർ
Answer:
A. സോണാർ
Read Explanation:
സോണാർ (SONAR):
20 Hz ലും താഴ്ന്ന ശബ്ദത്തെ അൾട്രാസോണിക് ശബ്ദം എന്ന് പറയുന്നു
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് SONAR.
SONAR ൽ, അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ ഉപയോഗിക്കുന്നു
എക്കോയുടെ (echo) അതേ തത്വത്തിലാണ് സോണാർ പ്രവർത്തിക്കുന്നത്.
ഒരു ശബ്‌ദ തരംഗം അതിന്റെ പാതയിലെ തടസ്സത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ, പ്രതിധ്വനി ഉൽപ്പാദിപ്പിക്കപ്പെടുന്നു.
ഈ പ്രതിധ്വനി തിരികെ എത്താൻ എടുക്കുന്ന സമയം കണക്ക് കൂട്ടിയാണ്, ജലത്തിനടിയിലെ വസ്തുക്കളിലേക്കുള്ള ദൂരം, അവയുടെ ദിശ, വേഗം എന്നിവ കണ്ടെത്താൻ സാധിക്കുന്നത്.