Question:

അമിത മദ്യപാനം നിമിത്തം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗം ?

Aഫീറ്റൽ അൽക്കഹോൾ സിൻഡ്രോം

Bഎറിത്രോബ്ലാസ്റ്റോസിസ് ഫെറ്റലിസ്

Cവെർനിക്കി കോഴ്സക്കോഫ് സിൻഡ്രോം

Dഹീമോക്രോമാറ്റോസിസ്

Answer:

C. വെർനിക്കി കോഴ്സക്കോഫ് സിൻഡ്രോം


Related Questions:

'ദാഹം' എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന മസ്തിഷ്കത്തിലെ ഭാഗം

മസ്തിഷ്കത്തിലെ പ്രേരക നാഡികൾ നശിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രോഗം?

ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളായ ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ഛർദി, തുമ്മൽ, ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം ഏതാണ് ?

ശരീര തുലനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?