Question:
ഫംഗസ് ബാധമൂലം ഉണ്ടാകുന്ന ഒരു രോഗം :
Aമന്ത്
Bമലമ്പനി
Cപേവിഷബാധ
Dവട്ടച്ചൊറി
Answer:
D. വട്ടച്ചൊറി
Explanation:
- വിവിധയിനം പൂപ്പലുകൾ ഉൾപ്പെടുന്ന വിഭാഗം - ഫംഗസുകൾ
- ഫംഗസ് രോഗങ്ങൾ ബാധിക്കുന്ന ശരീര ഭാഗം - ത്വക്ക്
- പ്രധാന ഫംഗസ് രോഗങ്ങൾ - വട്ടച്ചൊറി ,ചുണങ്ങ് ,പുഴുക്കടി ,ആണിരോഗം
- വട്ടച്ചൊറിക്ക് കാരണമായ ഫംഗസുകൾ - മൈക്രോസ്പോറം ,ട്രൈക്കോഫൈറ്റോൺ ,എപ്പിഡെർമോഫൈറ്റോൺ
- ത്വക്ക് ,നഖം ,തലയോട് എന്നിവിടങ്ങളിൽ ഉണങ്ങിവരണ്ട ശൽക്കങ്ങൾ കാണപ്പെടുന്നതാണ് വട്ടച്ചൊറിയുടെ ലക്ഷണം