Question:

കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് ?

Aപേവിഷബാധ

Bപാർക്കിൻസൺ രോഗം

Cഅൽഷിമേഴ്സ്

Dഅപസ്മാരം

Answer:

C. അൽഷിമേഴ്സ്

Explanation:

ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ് രോഗം. എല്ലാ വർഷവും സെപ്റ്റംബർ 21ന് ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കപ്പെടുന്നു.


Related Questions:

ജലദോഷത്തിന് കാരണമായ രോഗകാരി ?

ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ സ്ഥാപിതമായത് എന്ന് ?

Which of the following is called as 'Royal Disease"?

The branch of medical science which deals with the problems of the old: