Question:

ഫംഗസ് മുഖേന മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗം.

Aസിഫിലിസ്

Bറിങ് വേം

Cസോറിയാസിസ്

Dഗൊണോറിയ

Answer:

B. റിങ് വേം

Explanation:

◆ഫംഗസ് മൂലമുണ്ടാകുന്ന ഒരു സാധാരണ ചർമ്മ അണുബാധയാണ് റിങ് വോം. ◆ഇത് സാധാരണയായി ചുവപ്പും ചൊറിച്ചിലും ഉള്ള ഒരു വൃത്താകൃതിയിലുള്ള ചുണങ്ങു ഇത് സാധാരണയായി ചുവപ്പും ചൊറിച്ചിലും ഉള്ള ഒരു വൃത്താകൃതിയിലുള്ള ചുണങ്ങു രൂപത്തിലാണ് കാണപ്പെടുന്നത്


Related Questions:

മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ?

വൈറസ് വഴി ഉണ്ടാകുന്ന രോഗം

എലിപ്പനിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലെപ്ടോസ്പൈറ ജീനസ്സിൽപ്പെട്ട ഒരിനം ബാക്ടീരിയ, മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ്  'എലിപ്പനി'.

2.എലിപ്പനി  "വീൽസ് ഡിസീസ്" എന്ന് കൂടി അറിയപ്പെടുന്നു.

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് അനുവാഹകർ (Insects) വഴി പകരുന്നത് ?

മലമ്പനി പകർത്തുന്ന വാഹകജീവി ഏത്?