Question:

വായു വഴി പകരുന്ന ഒരു അസുഖം?

Aഎലിപ്പനി

Bപന്നിപ്പനി

Cഡെങ്കിപ്പനി

Dമലമ്പനി

Answer:

B. പന്നിപ്പനി

Explanation:

വായുവിലൂടെ പകരുന്ന മറ്റ് രോഗങ്ങൾ

  • ജലദോഷം
  • വസൂരി
  • മുണ്ടിനീര്
  • ന്യൂമോണിയ
  • വില്ലൻ ചുമ
  • ചിക്കൻ പോക്സ്
  • മീസിൽസ്
  • സാർസ്

ഡെങ്കിപ്പനി , മലമ്പനി എന്നിവ  - കൊതുക് പരത്തുന്നു.

എലിപ്പനി  -  വെള്ളത്തിലൂടെ പകരുന്നു.