ഒരു അച്ഛനും അമ്മയ്ക്കും രണ്ട് ആൺമക്കളുണ്ട്. ഓരോ ആൺകുട്ടിക്കും ഒരു സഹോദരിയുണ്ട്. എങ്കിൽ ആവീട്ടിൽ എത്ര ആളുകൾ ഉണ്ട് ?A4B6C7D5Answer: D. 5Read Explanation:ഓരോ ആൺകുട്ടിക്കും ഒരു സഹോദരി ഉണ്ട് അതായത് രണ്ടു ആൺകുട്ടികൾക്കും ചേർന്ന് ഒരു സഹോദരി ആയാലും മതി അതിനാൽ ആ വീട്ടിലെ ആകെ ആളുകൾ= 5Open explanation in App