Question:

മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ?

Aപത്മ

Bഗ്രാമവൃക്ഷത്തിലെ കുയിൽ

Cനളിനി

Dദുരവസ്ഥ

Answer:

B. ഗ്രാമവൃക്ഷത്തിലെ കുയിൽ

Explanation:

🔹 സംവിധാനം ചെയ്യുന്നത് - കെ പി കുമാരൻ (ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാൾ)


Related Questions:

'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?

മലയാളത്തിലെ ആദ്യ 3D സിനിമ ഏത് ?

2019-ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ ചിത്രം ?

പ്രേം നസീറിന്റെ യഥാർത്ഥ പേര് എന്താണ് ?

The first movie in Malayalam, "Vigathakumaran' was released in;