ഒരു ഫിഷ് ടാങ്കിൽ 5 ആൺ മത്സ്യങ്ങളും 8 പെൺ മത്സ്യങ്ങളുമുണ്ട്. അതിൽ നിന്നും ഒരു മത്സ്യത്തെ പുറത്തെടുത്താൽ അത് ആൺ മൽസ്യം ആകാൻ ഉള്ള സാധ്യത എന്ത്A5/8B13/5C5/13D8/13Answer: C. 5/13Read Explanation:ആകെ മത്സ്യം = 5 + 8 = 13 ഒരു ആൺ മത്സ്യത്തെ പുറത്തെടുക്കാനുള്ള സാധ്യത = 5/13Open explanation in App